എന്റെ പേര് ജോബിൻ ,എനിക്ക് നട്ടെല്ല് വേദനയുമായാണ് ഇവിടെ വന്നത് .ഇവിടെ വന്നു ഡോക്ടറെ കണ്ടപ്പോൾ ചികിത്സ വേണമെന്ന് പറഞ്ഞു .എന്റെ നിലവിലുള്ള സാഹചര്യത്തിനാലും ശംബളം കുറവായതിനാലും എനിക്ക് ചികിത്സ ചെയ്യാൻ കഴിയാത്ത കാര്യം ഡോക്ടറെ അറിയിച്ചു .വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 10 പേർക്ക് സൗജന്യ ചികിത്സ നടത്തുന്ന വിവരം ഡോക്ടർ എന്നോട് പറഞ്ഞു .മാനേജ്‌മെന്റ് എന്റെ പേരും അതിൽ ഉൾപ്പെടുത്തി എനിക്ക് സൗജന്യ ചികിത്സ അനുവദിച്ചു .എനിക്ക് ഇപ്പൊ നല്ല ഭേദം ഉണ്ട് .ശാന്തി ആയുർവേദ സെന്റർലെ എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു

    Not Tags