Call Us : +971 6 555 8429

Email : info@ayurvedauae.com

Testimonials

പ്രിയ സുഹൃത്തുക്കളെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് .രണ്ട് വർഷങ്ങൾക്ക് മുമ്പ് എന്റെ ജീവിതത്തെ മാറ്റിമറിച്ചതാണ് എന്റെ കഴുത്തിന് ഏറ്റ ക്ഷതം. സാധാരണ പ്രവാസിയായ എനിയ്ക്ക് താങ്ങാൻ കഴിയുന്ന ചികിത്സയല്ല പല ഡോക്ടർമാരും വിധിച്ചത് പക്ഷേ ഷാർജയിലുള്ള ശാന്തി ആയൂർവേദിക് മെഡിയ്ക്കൽ സെൻറർ ഡയറക്ടർ സുമേഷും ഡോക്ടറും മറ്റു ടീമംഗങ്ങളും ചേർന്ന് യാതൊരു പ്രതിഫലവും പ്രതീക്ഷിയ്ക്കാതെ എന്റെ ജീവിതത്തിൽ പുതിയ ഒരു വസന്തവും പുതിയ ഒരു ദിശയും ഉണ്ടാക്കി തന്നിരിയ്ക്കുകയാണ് .ശാന്തി ആയൂർവേദിക് അവരുടെ എല്ലാ വാർഷിക ദിനത്തോട് അനുബന്ധിച്ച് നിർ'ദ്ധനരായ പ്രവാസികളെ സഹായിയ്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചിട്ടുള്ള ആയൂർ സൗഖ്യം 2018 എന്ന സംരംഭത്തിലൂടെ ഞാനടക്കമുള്ള ഒരു പാടു് സുഹൃത്തുക്കൾക്ക് സഹായമാവുകയും ആ ടീമിന്റെ നല്ല ഉദ്ദേശത്തിന്റെ മുമ്പിൽ ഞാനും എന്റെ സുഹൃത്തുക്കളും ' കുടുംബാംഗങ്ങളും ശിരസ്സു നമിയ്ക്കുന്നു. ശാന്തി ആയൂർവേദിക് മെഡിക്കൽ സെന്ററിനോട് കടപ്പാട് ജീവിതത്തിൽ ഉടനീളം ഞാൻ കാത്തു സൂക്ഷിക്കും. വിജയാശംസകൾ നേരട്ടെ ഞാൻ.. ഇതു മാത്രമേ കഴിയൂ ഈ ജൻമത്തിൽ.!!!

Mahamood Shaji

i was over weight with 106 kg.and i selected 14 days weight redution treatment package .with in 3 days i felt the changes in body .in that 14 days of treatment i lost 7 kg.the doctor suggested to take the second sessions after 3 months and adviced me to continue with weekly once massage and daily exercises.doctor prescribed me some medicine too .i really wondered .with in 3 months i lost 10 kg extra.now i finished my second session ,and now i am 85 kg ...i will not get any where these difference with in 3 months .really impressed and deffinitely suggest to my friends .thanks to entire team of Shanthi Ayurveda.

PRAVEEN

 

      i was really impressed by the approch of Ayurveda Doctor towards the patients.she is very kind and able to understand the patients issue carefully.she makes the patients more comfortable throughout the appointment,also he is able to plan a treatment according the requirment of the patients .

My sincere appreciation to entire team such as treatment Technicians,Receptionist and Doctor.I would highly reccomend shanthi Ayurveda to my friends without any second thought/hesitation. i am really satisfied with the treatment they provide me .hopefully i will get well soon .god bless you all.

 

R.S Emilianu

എന്റെ പേര് ജോബിൻ ,എനിക്ക് നട്ടെല്ല് വേദനയുമായാണ് ഇവിടെ വന്നത് .ഇവിടെ വന്നു ഡോക്ടറെ കണ്ടപ്പോൾ ചികിത്സ വേണമെന്ന് പറഞ്ഞു .എന്റെ നിലവിലുള്ള സാഹചര്യത്തിനാലും  ശംബളം  കുറവായതിനാലും എനിക്ക് ചികിത്സ ചെയ്യാൻ കഴിയാത്ത കാര്യം ഡോക്ടറെ അറിയിച്ചു .വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 10 പേർക്ക് സൗജന്യ ചികിത്സ നടത്തുന്ന വിവരം ഡോക്ടർ എന്നോട് പറഞ്ഞു .മാനേജ്‌മെന്റ് എന്റെ പേരും അതിൽ ഉൾപ്പെടുത്തി എനിക്ക് സൗജന്യ ചികിത്സ അനുവദിച്ചു .എനിക്ക് ഇപ്പൊ നല്ല ഭേദം ഉണ്ട് .ശാന്തി ആയുർവേദ സെന്റർലെ എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു .

JOBIN

Rejuvenated, refreshed and feeling good, Thank you

Darrelle

Excellent service with satisfactory treatments. I had come here with acute join points with Tenis elbow. With the treatment of 6 months. Thank you to the staff who are very friendly and the doctors too. All the best

Gladys